റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന്
0 views

റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം നവംബർ 16ന്
കുമ്പനാട്: അന്തരിച്ച റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ ജീവിതവും ശുശ്രൂഷയും അനുസ്മരിക്കുന്നതിനായി ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) ജനറൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക മെമ്മോറിയൽ സർവീസ് സംഘടിപ്പിക്കുന്നതായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് അറിയിച്ചു
നവംബർ 16 തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 8.00ന് Zoom പ്ലാറ്റ്ഫോമിലൂടെയാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ നേതാക്കൾ, ശുശ്രൂഷകർ, വിശ്വാസികൾ, കുടുംബാംഗങ്ങൾ എന്നിവർ ഓൺലൈനായി സമ്മേളനത്തിൽ പങ്കെടുക്കും.





Leave a Comment
Share your thoughts and let's grow together in faith.