ഐപിസി യിൽ വീണ്ടും കസേരപ്പോര്.. ജനറൽ പ്രസിഡന്റ് ആയി അവകാശ വാദം ഉന്നയിക്കുന്ന നാലാമത്തെ ആളായി വിൽസൻ ജോസഫ്
0 views

ജനറൽ പ്രസിഡന്റ് ആയി അവകാശ വാദം ഉന്നയിക്കുന്ന നാലാമത്തെ ആളായി വിൽസൻ ജോസഫ്
ജനറൽ കൗൺസിലുമായി പോലും കൂടിയാലോചിക്കാതെ കെ.പി. കുര്യൻ എന്നൊരുത്തൻ താൻ ജനറൽ പ്രസിഡന്റ് ആണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു. ഇതോടെ ഐപിസി യുടെ ജനറൽ കൗൺസിൽ കൂടുകയും നിലവിലുള്ള ജനറൽ വൈസ് പ്രസിഡന്റിനെ (Pr. Philip P. Thomas) ആക്ടിങ് പ്രസിഡന്റായി ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇതിനിടെ താൻ ഐ.പി.സി യുടെ നേതൃത്വത്തിൽ വരാൻ പ്ലാൻ ചെയ്തിരുന്നു എന്ന് പറഞ്ഞു സണ്ണി ഫിലിപ്പ് എന്നൊരാൾ സ്വന്തം വോയ്സ് ക്ലിപ്പ് സഹിതം രംഗത്തു വന്നു. നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് പദവിക്ക് വേണ്ടി വടം വലി നടക്കുമ്പോൾ തന്റെ താല്പര്യവുമായി രംഗത്തു വന്നതിനാൽ അദ്ദേഹവും ആ കസേരയുടെ സ്വപ്നത്തിൽ ആണെന്നത് വ്യക്തമാക്കുകയാണ്. ഇതിനായി സണ്ണി ഫിലിപ്പ് ഉന്നയിക്കുന്ന ന്യായവാദം കെ ഇ എബ്രഹാം കുടുംബവുമായി അടുത്ത ബന്ധം തനിക്കുണ്ട് എന്നതാണ്.





Leave a Comment
Share your thoughts and let's grow together in faith.
1 comment
Do they have a council?