കാച്ചാനത് വർക്കിയെയും ജോൺ ജോസഫിനേയും ഐപിസി ജനറൽ കൗൺസിൽ പുറത്താക്കി
0 views


കാച്ചാനത് വർക്കിയെയും ജോൺ ജോസഫിനേയും ഐപിസി ജനറൽ കൗൺസിൽ പുറത്താക്കി
ഇന്നു (16/Nov/26) കൂടിയ ഐപിസി ജനറൽ കൗൺസിൽ ബ്രദർ കാച്ചനത്ത് വർക്കിയെയും ബ്രദർ ജോൺ ജോസഫിനേയും ഐപിസി എക്സിക്യുട്ടീവ് പദവികളിൽ നിന്നു പുറത്താക്കി.
അധികാര ദുർവിനിയോഗം നടത്തി സഭാ വിരുദ്ധപ്രവർത്തികൾ നടത്തിയതിനാണ് ഐപിസി ജനറൽ കൗൺസിൽ ഇരുവരെയും പുറത്താക്കിയത്.





Leave a Comment
Share your thoughts and let's grow together in faith.