Pator Wilson Joseph Suspended by IPC General Council
0 views
Wilson Joseph Removed From all his positions in IPC as UAE region President, General Council Member and Pathanamthitta District Pastor.

പാസ്റ്റർ വിൽസൻ ജോസഫിനെ അന്വേഷണവിധേയമായി ഐപിസി യിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഭരണഘടനാ/സഭാ വിരുദ്ധമായി പ്രവർത്തിച്ചതിനാണ് പാസ്റ്റർ വിൽസൻ ജോസഫിനെ ഐപിസി ജനറൽ കൗൺസിൽ, UAE റീജിയൻ പ്രസിഡന്റ്, ജനറൽ കൗൺസിൽ അംഗം, പത്തനംതിട്ട ഡിസ്ട്രിക്റ്റ് പാസ്റ്റർ എന്നീ പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഐപിസി ജനറൽ കൗൺസിലുമായി കൂടിയാലോചിക്കാതെ, ജനറൽ കൗൺസിൽ അംഗം പോലും അല്ലാത്ത കെപി കുര്യൻ എന്ന വ്യക്തിയെ കൂട്ട് പിടിച്ചു സഭയിൽ ഭിന്നത ഉണ്ടാക്കാനും സ്വയം ആയി ജനറൽ പ്രസിഡന്റ് ആകാനും വിത്സൻ ജോസഫ് നടത്തിയ പ്രവർത്തികൾ ഐപിസി ഭരണഘടനക്കും ജനറൽ കൗൺസിൽ നടത്തിപ്പിനും തീരുമാനങ്ങൾക്കും എതിരായിരുന്നു.
#IPC#Wilson Joseph#IPC General Council#Wilson Joseph Removed From all his positions in IPC#വിത്സൻ ജോസഫ്#IPC Kumbanad#കെപി കുര്യൻ#UAE റീജിയൻ പ്രസിഡന്റ്#UAE Region#IPC UAE#വിൽസൻ ജോസഫ്





Leave a Comment
Share your thoughts and let's grow together in faith.