IPC Kerala State Convention 2026
0 views
IPC Kerala State Convention Starts by 02 /Dec to 06 /Dec/2026

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ 2026
ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ പെരുമ്പാവൂരിൽ വച്ചു നടത്തപ്പെടുന്നു.
പാസ്റ്റർ കെസി തോമസ് ഉദ്ഘാടനം നടത്തും. പാസ്റ്റർമാരായ കെസി ജോൺ, ഫിലിപ്പ് പി തോമസ്, ബി മോനച്ചൻ, ബാബു ചെറിയാൻ, സാം ജോർജ്ജ്, രാജു പൂവക്കാല, കെജെ തോമസ്, ടി ഡി ബാബു, ജേക്കബ് ജോർജ്, ഫൈയ്ത് ബ്ലസൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും





Leave a Comment
Share your thoughts and let's grow together in faith.