ഐപിസി യിലെ പ്രത്യേക തരം ദുഃഖാചരണം.
0 views

ഐപിസി യിലെ പ്രത്യേക തരം ദുഃഖാചരണം
ഐപിസി യുടെ ചരിത്രത്തിൽ ഏറ്റം കോമാളിയായ ജനറൽ സെക്രട്ടറി കുപ്പി തുറന്ന് വിട്ട ദുഖാചരണ വികലതയുടെ വിവേക ശൂന്യത കാരണം ലോകം മുഴുവൻ മരണപ്പെട്ട വ്യക്തിയും ഒപ്പം ഐപിസി യും നാറി. ഒടുക്കം മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ തന്നെ രംഗത്തു വന്നു അത് തള്ളിപ്പറയേണ്ട അവസ്ഥ വന്നു.
ഇനി പ്രഖ്യാപിച്ച സിംഹവാലന്മാർ കാണിച്ചു കൂട്ടിയ കാര്യങ്ങളോ..
ഐപിസി ജനറൽ കൗൺസിലിനെ നോക്ക്കുത്തി ആക്കികൊണ്ട് ഒരു ഭൂലോക തെറിയനെ പ്രസിഡന്റാക്കുന്നു.
ജനറൽ കൗൺസിൽ അറിയാതെ നിലവിൽ ഉള്ള വൈസ് പ്രസിഡന്റിനെ പുറത്താക്കുന്നു.
ജനറൽ എക്സിക്യുട്ടീവ്സിനെ പോലും അറിയിക്കാതെ വ്യാജ ജനറൽ കള്ളകൗൺസിൽ വിളിക്കുന്നു.
ആ കൗൺസിലിൽ ജനറൽ കൗൺസിൽ അംഗങ്ങൾ അല്ലാത്ത വരെ ഉൾപ്പെടുത്തി കൗൺസിൽ നടത്തുന്നു
നേതാവ് മരിച്ചു കിടക്കുമ്പോൾ ആ കസേരയിൽ കയറി ഇരുന്നു കൗൺസിൽ അംഗം പോലും അല്ലാതെ ആഭാസൻ യോഗം നിയന്ത്രിക്കുന്നു.
കൂടെ പ്രവർത്തിച്ച മുതിർന്ന ദൈവദാസന്മാരെ പുറത്താക്കി കൊണ്ട് വ്യാജ കത്തുകൾ ഇറക്കുന്നു
കുമ്പനാട്ടിൽ ഗുണ്ടകളെ കാവൽ നിർത്തുന്നു.
IBC- യുടെ കോളേജിൽ കുമ്പനാട് സെന്റർ കമ്മറ്റി വിളിക്കുന്നു.
റാന്നി വെസ്റ്റിൽ വേസ്റ്റ് ആയിരിക്കുന്ന സീസിയെ കുമ്പനാട്ട് സെന്റർ പാസ്റ്റർ ആക്കുന്നു.
മര്യാദക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സെന്ററുകളിൽ ഐപിസി യെ മുടിച്ച കള്ളന്റെ കൂട്ടു കള്ളന്മാരെ അയച്ചു ഭിന്നിപ്പ് ഉണ്ടാക്കുന്നു.
ദുഃഖാചരണത്തിന്റെ പേരിൽ അനുശോചനയോഗം വിളിച്ചു ആളെക്കൂട്ടി ആ യോഗത്തിൽ ഭൂലോക തരികിടകളെ സെന്റർ പാസ്റ്റർമാരായി വാഴിക്കുന്നു.
അതിനിടെ ആസ്ഥാന തെറിയൻ കൂരിയുടെ പിഴച്ച വിത്ത് കോടതി കേറി നടക്കുന്നു. ഇവനൊക്കെ തന്നെ jurisdiction ഇല്ലെന്നു പറഞ്ഞ കോടതികളിൽ നിരങ്ങി നോക്കുന്നു.
കുറെ അടിമകളെ കൊണ്ട് ഐപിസി യിലെ മുതിർന്ന ദൈവദാസന്മാരെ ആക്ഷേപിക്കുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ പിടവൂർ ഭ്രാന്തന്മാരെ പോലെ ഉള്ളവരെ കൊണ്ട് തെറിവിളിയും ഭീഷണിയും ഭിന്നിപ്പും തുടരുന്നു.
സൈബർ ഗുണ്ടായിസം കൊണ്ട് ഐപിസി യിലെ ദൈവദാസന്മാരെ ആക്ഷേപിക്കാൻ തെറി തിങ്കർമാരെ കൂലിക്കു ഇറക്കുന്നു.
എന്നിട്ട് ഈ തെറി ബഹളം എല്ലാം കണ്ടു കുമ്പനാട്ടെ കൂരിസംഘം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരെ ദിവസം മുഴുവൻ ആർത്തു അട്ടഹസിക്കുന്നു.
ഇവന്മാർ ആണ് മലയാള മനോരമയിൽ വാർത്ത കൊടുത്തത് 14 ദിവസം ദുഃഖം ആചാരിക്കണമെന്നും ആ ദിവസങ്ങളിൽ ആഘോഷങ്ങളൊ പൊതു പരിപാടികളോ ഒന്നും പാടില്ല എന്ന്.
ഐപിസി യിലെ ദുഃഖാചരണം വല്ലാത്ത തരം ദുഃഖാചരണം തന്നെ



Leave a Comment
Share your thoughts and let's grow together in faith.